ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പന്ത്രണ്ട് അർദ്ധ കപൊട്ടാസനം

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാനത്താൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനൊന്ന് നടരാജാസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like