ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനേഴ് വക്രാസന

പ്രാചീന ഇന്ത്യയിൽ ഉത്ഭവിച്ച, ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനങ്ങളുടെ ഒരു കൂട്ടമാണ് യോഗ

ശരീരത്തെ അയവുള്ളതക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ദാഹനരസങ്ങളെ നിയന്ദ്രിച്ച് ദഹനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം നടുവേദന പുറംവേദന എന്നിവയ്ക്കും ഏറെ ആശ്വാസം നൽകുന്ന യോഗാസനമാണ് വക്രാസന.

നൗകാസന

Author
Citizen journalist

Aleena T Jose

No description...

You May Also Like