ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനെട്ട് ധനുരാസനം

യോഗ' പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല. എന്നാല്‍ ഫലപ്രദമായി നിരവധി രോഗങ്ങളില്‍  'യോഗ' പ്രയോജനപ്പെടുത്താം

യോഗയുടെ പ്രധാന ആചാര്യന്‍ പഞജലി മഹര്‍ഷിയാണ്‌. പിന്നീട് വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. 'യോഗ' പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല. എന്നാല്‍ ഫലപ്രദമായി നിരവധി രോഗങ്ങളില്‍  'യോഗ' പ്രയോജനപ്പെടുത്താം.

ഇതിൽ പെട്ട ഒന്നാണ് ധനുരാസനം.  നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് ഈ യോഗാസനം ഏറെ ആശ്വാസം നൽകും. വയർ, തോൾ, കാൽ എന്നിവയ്ക്ക് ശക്തി ലഭിക്കുന്നതിനും ധനുരാസനം സ്ഥിരമായി ശീലിക്കുന്നത് വളരെ നല്ലതാണ്.

വക്രാസന

Author
Citizen journalist

Aleena T Jose

No description...

You May Also Like