കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ - ഐ.എം വിജയൻ.
- Posted on February 16, 2021
- Sports
- By Deepa Shaji Pulpally
- 991 Views
എഫ്.സി കൊച്ചി ശാന്തം കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി അദ്ദേഹമിപ്പോൾ തിരഞ്ഞെടുക്കപ്പെടട്ടി രിക്കുകയാണ്.
കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി ഐ.എം വിജയൻ തെരഞ്ഞെടുക്കപ്പെട്ടു.മുൻ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് കലോ ഹരിൻ ( ബ്ലാക്ക് ബക്ക്) എന്നറിയപ്പെടുന്ന ഇനിവാ ലപ്പിൽ മണി വിജയൻ.1969 ഏപ്രിൽ 25 - ന് ജനിച്ച ഐ. എം വിജയന്റെ ജന്മദേശം തൃശ്ശൂർ ആണ്.എഫ്.സി കൊച്ചി ശാന്തം കേരള പോലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി അദ്ദേഹമിപ്പോൾ തിരഞ്ഞെടുക്കപ്പെടട്ടി രിക്കുകയാണ്. മുൻ പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയന് അഭിനന്ദനങ്ങൾ.