ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനാല് ചക്രവകാസനം

ചക്രവകാസനം നട്ടെല്ലിനെ വഴക്കമുള്ളതാകുന്നതിനോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇതൊരു അടിസ്ഥാന യോഗാസനമാണെങ്കിലും ആരോഗ്യകരമായ നട്ടെല്ല് നിലനിർത്താനും  ശരീര വേദനകൾ കുറക്കാനും വളരെയധികം സഹായം ചെയ്യുന്നതാണ്. മാത്രമല്ല ഈ യോഗാസനത്തിലെ  ചലനങ്ങൾ  ശ്വസനവുമായി ബന്ധിപ്പിക്കുന്നതിനാൽ ശാരീരികമായും മാനസികയും പിരിമുറുക്കങ്ങൾ  ഉള്ളവർക്ക് അതിൽ നിന്നും രക്ഷനേടാൻ വളരെയധികം ഗുണം ചെയ്യും .

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിമൂന്ന് പാസ്ചിമോട്ടനാസനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like