ചൈതന്യം നിലനിർത്താം യോഗയിലൂടെ -അദ്ധ്യായം രണ്ട് അധോ മുഖ സ്വാനാസന

യോഗയുടെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ആസനങ്ങളിൽ ഒന്നായ  അധോ മുഖ സ്വാനാസന എല്ലിനെ  ശക്തിപ്പെടുത്തുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നു. ഈ ആസന  ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സഹായിക്കുന്നു.


ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം ഒന്ന് ശവാസനം

Author
No Image
Sub-Editor

Sabira P

No description...