പൊന്ന്യൻ സെൽവൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ഐശ്വര്യ റായ്

സെപ്റ്റംബർ 30ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന്‌ എത്തും.

ന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്ന്യൻ സെൽവൻ എന്ന ചിത്രത്തിലെ തന്റെ വേഷം പുറത്ത് വിട്ട് ഐശ്വര്യ റായ്.

വിക്രം, വിക്രം പ്രഭു, കാർത്തി, തൃഷ, പ്രകാശ് രാജ്, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, പാർത്ഥിപൻ, ശരത്കുമാർ, റഹ്മാൻ എന്നിങ്ങനെ വലിയ താരനിര തന്നെ മണി രത്‌നത്തിന്റെ പൊന്നിയൻ സെലവനിൽ അണിനിരക്കുന്നുണ്ട്.

എആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി വർമനാണ്.

500 കോടി മുതൽ മുടക്കിൽ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 30ന് തീയറ്ററുകളിൽ പ്രദർശനത്തിന്‌ എത്തും.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തമുണ്ടായി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like