മെഡൽ പ്രതീക്ഷകൾ അവസാനിച്ചു; ഇന്ത്യയുടെ സതീഷ് കുമാറും പുറത്ത്

ഇതോടുകൂടി പുരുഷ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു

ടോക്യോ ഒളിംപിക്‌സ് ബോക്സിങ് 91 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ പുറത്ത്. ലോക ചാമ്പ്യനായ ഉസ്ബാസ്കിസ്ഥാൻ  താരത്തോടാണ് ക്വാർട്ടറിൽ പൊരുതി തോറ്റത്.  തോൽവി 5-0 ത്തിനു. കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരിക്കും സതീഷ് കുമാറിന് തിരിച്ചടിയായിരുന്നു. ഇതോടുകൂടി പുരുഷ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു.

ഫൈനൽ മോഹം പൊലിഞ്ഞു; പി.വി സിന്ധു സെമിയിൽ പുറത്ത്

Author
Citizen journalist

Krishnapriya G

No description...

You May Also Like