മലബാർ പൂളക്കറി
- Posted on June 10, 2021
- Kitchen
- By Sabira Muhammed
- 619 Views
ധാരാളം പോഷകമൂല്യമുള്ള പയറ് വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ചെറുപയർ. വിറ്റാമിനുകളുടെ കലവറ തന്നെയാണിത്.
പല രോഗങ്ങളെയും ഒരു പരിധിവരെ ചെറുപയർ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.
അതുപോലെ തന്നെ പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകോട്ടല്ല കാപ്പയും.
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ തെല്ലും സംശയിക്കാനില്ലാത്ത കപ്പയും ചെറുപയറും ചേർത്ത് ഒരു കറി തയ്യാറാക്കി നോക്കാം.
സവാളയുണ്ടോ?? ഇതൊന്നു തയ്യാറാക്കി നോക്കൂ