സവാളയുണ്ടോ?? ഇതൊന്നു തയ്യാറാക്കി നോക്കൂ
- Posted on June 07, 2021
- Kitchen
- By Sabira Muhammed
- 539 Views
സായിപ്പിന്റെ ആഹാരം, പ്രമേഹരോഗികളുടെ വിഭവം, ഡയറ്റിങ്ങുകാരുടെ ഭക്ഷണം എന്നിവയൊക്കെ പതിറ്റാണ്ടുകളായുളള സാലഡിന്റെ വിശേഷണങ്ങളാണ്. എന്നാൽ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സാലഡ് സാധാരക്കാരന്റെ തീൻമേശയിലും ഇടം പിടിച്ചിട്ടുണ്ട്. സവാള കൊണ്ട് വേഗത്തിൽ തയ്യാറാക്കാവുന്ന സാലഡ് പരിചയപ്പെടാം
ഒരു ഉരുളക്കിഴങ്ങും ഒരു ക്യാരറ്റും ഉണ്ടോ? എളുപ്പത്തിലൊരു കുറുമ തയ്യാറാക്കാം