നടൻ അരുൺ അലക്‌സാണ്ടർ നിര്യാതനായി ..

കോലമാവ്‌ കോകില എന്ന നയൻ‌താര മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേദ്ധേയനാകുന്നത്.

പ്രശസ്ത തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്‌സാണ്ടർ നിര്യാതനായി .ഹൃദയാഘാതമാണ് മരണ കാരണം .48 വയസ്സായിരുന്നു.കോലമാവ്‌ കോകില എന്ന നയൻ‌താര മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേദ്ധേയനാകുന്നത് .തുടർന്ന് കൈതി ,ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അവഞ്ചേർസ് ,അക്വമാൻ  തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്.അവസാന ചിത്രം ശിവ കാർത്തികേയന്റെ  ഡോക്ടർ ആയിരുന്നു.ആട് ജീവിതത്തിലെ നായകൻ നാട്ടിലെത്തി...

https://enmalayalam.com/news/kzm3qvFf

Author
No Image

Naziya K N

No description...

You May Also Like