മലയാള സിനിമയിലേക്ക് ഭാവന തിരികെയെത്തുന്നു; നായകൻ ആരാണെന്നു അറിയുമോ?

ഭാവനയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ ഷറഫുദ്ദീനും എത്തും 

ഞ്ച് വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്.

ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. 

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 

റഷ്യൻ അധിനിവേശം; റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like