'ഇതിഹാസത്തിലെ ഖസാഖ്' യാത്രയായി.

'ഇതിഹാസത്തിലെ ഖസാഖ്' ന് സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി  'ഇതിഹാസത്തിലെ ഖസാഖ്' നിർമ്മിച്ച ജ്യോതിപ്രകാശ് (60) യാത്രയായി . സിനിമാ ഡോക്യുമെൻററി സംവിധായകനും സാംസ്കാരിക പ്രവർത്തകനും ചിത്രകാരനുമായ ജ്യോതിപ്രകാശ് റിട്ട. വില്ലേജ് ഓഫീസറായിരുന്നു. 1996-ൽ അദ്ദേഹത്തിന്റെ 'ആത്മൻ' എന്ന ഹ്രസ്വചിത്രത്തിന് ദേശീയ അവാർഡും (പ്രത്യേക ജൂറി പരാമർശം) 'ഇതിഹാസത്തിലെ ഖസാഖ്' ന് സംസ്ഥാന അവാർഡും തേടിയെത്തിയാതോടൊപ്പം ജോൺ അബ്രഹാം പുരസ്കാരവും ലഭിച്ചിരുന്നു.

പുതിയ അധ്യയന വർഷത്തിലും സ്കൂളുകൾ അടഞ്ഞു തന്നെ .

Author
Sub-Editor

Sabira Muhammed

No description...

You May Also Like