പൊന്മുരളീരവം (ഒരു കാര്യം ഉറപ്പു പറയാം. ഒറ്റത്തവണ കേട്ടാൽ മതിയാവില്ല ഈ പാട്ട്...)
- Posted on October 05, 2020
- Pattupetty
- By enmalayalam
- 569 Views
എന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ലളിതസുന്ദരഗാനങ്ങളുടെ ശ്രേണിയിലേക്ക് ഒന്നു കൂടി ചേര്‍ത്തു വയ്ക്കാനുള്ള ഒരു എളിയ ശ്രമം. ഗാഢപ്രണയാവസ്ഥയിലെ ലോലഭാവങ്ങളുടെ ആവിഷ്കാരം..
Making video from the album #Ponmuraleeravam
Lyrics: Kaviprasad Gopinath (https://www.youtube.com/c/kaviprasadg...)
വരികള്‍: കവിപ്രസാദ് ഗോപിനാഥ്
Music: Leela Joseph
സംഗീതം: ലീലാ ജോസഫ്
Vocal: Ravisankar (https://www.youtube.com/channel/UCrWw...)
ആലാപനം: രവിശങ്കർ
Orchestration: Babu Jose
ഓര്‍ക്കസ്ട്രേഷന്‍: ബാബു ജോസ്
Recording: Sunish, Bensun Creations Jagathy
ശബ്ദലേഖനം: സുനീഷ്, ബെന്‍സണ്‍ ക്രിയേഷന്‍സ് ജഗതി
Thabla: Hari Krishnamoorthy (https://www.facebook.com/harikrishnam...)
തബല: ഹരി കൃഷ്ണമൂര്‍ത്തി
Veena: Salil
വീണ: സലില്‍
Flute: Anil Govind
ഓടക്കുഴല്‍: അനില്‍ ഗോവിന്ദ്
Mixing and mastering: Harry Correya (https://www.facebook.com/harrycorreya)
ഗാനമിശ്രണം: ഹാരി കൊറയ
Mixed and mastered at: Soundscape Audio Factory Kochi (https://www.facebook.com/soundscape.k...)
മിക്സിംഗ് സ്റ്റുഡിയോ: സൌണ്ട്സ്കേപ് ഓഡിയോ ഫാക്റ്ററി കൊച്ചി
Camera: Sebastian Thirumala
ഛായാഗ്രഹണം: സെബാസ്റ്റ്യന്‍ തിരുമല
Editing: Kaviprasad
ചിത്രസംയോജനം: കവിപ്രസാദ്
Coloring: Vijil
കളറിംഗ്: വിജിൽ
Coordination: Gopakumar R C
ഏകോപനം: ഗോപകുമാര്‍ ആര്‍. സി.
Title Design and starting animation: Santhosh Bictree
ടൈറ്റില്‍ രൂപകല്‍പ്പന, ആനിമേഷൻ: സന്തോഷ് ബിക്ട്രീ
Publicity Design: Anas K A, Anjana M
പരസ്യകല : അനസ് കെ. എ., അഞ്ജന എം.
End credits - Animation: Ajai Poovadan (https://www.youtube.com/user/ajaipk50)
ഗാനത്തിനു ശേഷമുള്ള ആനിമേഷന്‍: അജയ് പൂവാടന്‍