തന്റെ ദാരിദ്രം മാറ്റിയ സിനിമയെ കുറിച്ച് സംവിധായകൻ രാജസേനൻ .....

അതിന്റെ കഥ രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റ്  പോയതെന്നും ഒരു പ്രമുഖ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം വ്യക്തമാക്കി.

തൊണ്ണൂറുകളിൽ വിപണന സാധ്യതയിൽ വൻമുന്നേറ്റമുണ്ടാക്കിയ സിനിമകളായിരുന്നു രാജസേനൻ സിനിമകൾ.എന്നാൽ തന്റെ കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് ഒരു ഗംഭീര ഹിറ്റ് മലയാളം സിനിമയിൽ നൽകാൻ  സാധിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ രാജസേനൻ.ഒരു നിർമാതാവിന്റെ തന്നെ മൂന്ന് സിനിമകൾ ചെയ്ത രാജസേനൻ "പാവം ക്രൂരൻ" എന്ന സിനിമ വൻ ഹിറ്റാക്കി മാറ്റിയെന്നും അതിന്റെ കഥ രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്കാണ് അന്ന് വിറ്റ്  പോയതെന്നും ഒരു പ്രമുഖ  മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം വ്യക്തമാക്കി.തന്റെ ദാരിദ്രം മാറ്റിയ സിനിമയാണ് പാവം ക്രൂരനെന്നും അദ്ദേഹം പറഞ്ഞു .

കടപ്പാട്-ഈസ്റ്റ് കോസ്റ്റ് മൂവീസ്നടൻ അരുൺ അലക്‌സാണ്ടർ നിര്യാതനായി ..

https://enmalayalam.com/news/c55ZnIt3

Author
No Image

Naziya K N

No description...

You May Also Like