അവതാരരൂപിണി - ഭക്തിഗാനം
- Posted on January 04, 2022
- Pattupetty
- By Deepa Shaji Pulpally
- 965 Views
ഈ ക്ഷേത്രത്തെ സംബന്ധിച്ച് പുരാതന കാലം മുതൽ നിലനിൽക്കുന്ന ഐതിഹ്യമാണ് സീതാദേവിയും, ലവകുശന്മാരും ഇവിടെ വന്നു താമസിച്ചു എന്നത്.
വയനാട് ജില്ലയിലെ പുൽപ്പള്ളി ശ്രീ സീത ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആര്യ വയനാട് ആലപിച്ച ഭക്തിഗാനമാണ് അവതാര രൂപിണി. ജാതിമതഭേദമെന്യേ പങ്കെടുക്കുന്ന സീതാ - ലവ, കുശ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനത്തിലേക്ക്.
വരികൾ, സംവിധാനം: എൻ.ആർ. കെ
ഓർക്കസ്ട്രേഷൻ :ജിസ്സ് ആൻഡ് സുനി (സങ്കീർത്തനം ഓർക്കസ്ട്ര)
എഡിറ്റിംഗ്: മുനീർ താനൂർ
റെക്കോർഡിങ് : ഷാഡോ ക്രിയേഷൻസ് പടിഞ്ഞാറത്തറ
സംഗീതസംവിധാനം : കുഞ്ഞിക്ക ബത്തേരി.
നിർമ്മാണം: അമൽ ബാബു പ്രൊഡക്ഷൻസ്.
ക്യാമറ: ജിനിൽ രാജ് സെവൻ ആർട്സ് ഫോട്ടോഗ്രാഫി