സ്വയരക്ഷാ - ഭാഗം ആറ്

വ്യായാമം ഏത് പ്രായക്കാർക്കും ആവശ്യമാണ്. ഓരോരുത്തർക്കും അത്‌ വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. കുട്ടികൾക്ക് കളികളിലൂടെയാണെങ്കിൽ യുവാക്കൾക്ക് തൊഴിലിലൂടെയാവാം. മുതിർന്നവർക്ക് ചിട്ടയായി പരിശീലിക്കുന്ന വ്യായാമമുറകൾ ആയിരിക്കും നല്ലത്.എങ്ങനെയായാലും ചെറുതല്ലാത്തൊരു പങ്ക് ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിനുണ്ട്.

സ്വയരക്ഷാ - ഭാഗം അഞ്ച്

Author
Sub-Editor

Sabira Muhammed

No description...

You May Also Like