വണ്ണവും, വയറും കുറയ്ക്കാൻ എളുപ്പ വിദ്യ
- Posted on October 12, 2021
- Fitness
- By Deepa Shaji Pulpally
- 736 Views
നമ്മെ എല്ലാം അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണവും, തൂങ്ങിയ വയറും
നമ്മെ എല്ലാം അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണവും, തൂങ്ങിയ വയറും. അതിന് പലവിധ എക്സർസൈസുകളും പരീക്ഷിച്ചു നോക്കിയ വരാണ് ചിലരെങ്കിലും. എന്നാൽ കുറച്ചു ദിവസങ്ങളുടെ പരിശീലനം കൊണ്ട് ഇവയ്ക്ക് ഒരു പരിഹാരം എങ്ങനെ കാണാം എന്ന് നോക്കാം.