പ്രേക്ഷകരുടെ ഇടം - ഭാഗം 10

ഓണപ്പാട്ട്

കുട്ടിക്കാലത്തെ ഓണമായിരിക്കും ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലത്തും മനസ്സിൽ മായാതെ സൂക്ഷിച്ച ആ ബാല്യത്തിലേക്ക് നമ്മൾ തിരിഞ്ഞു നടക്കാറുണ്ട്. ഇത്തരത്തിൽ പട്ട് പാവാടവും മുല്ലപ്പൂവും ചൂടി ബാല്യത്തെ തിരികെ പിടിക്കുകയാണ് ഈ ഓണപ്പാട്ടിലൂടെ ഇവിടെ ചിലർ...

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

തിരുവാതിരക്കളി

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like