പ്രേക്ഷകരുടെ ഇടം - ഭാഗം 9

തിരുവാതിരക്കളി

ഓണക്കാലത്ത് മാറ്റിനിർത്താൻ കഴിയാത്ത ഒന്നാണ് തിരുവാതിര. അതിമനോഹരമായി ആസ്വദിച്ച് ചുവട് വെക്കുന്ന കുറച്ച് നർത്തകിമാരുടെ തിരുവാതിരക്കളി കണ്ട് നോക്കാം...

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

ഉണക്കമുന്തിരി അച്ചാർ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like