ചിക്കൻ ചുക്കാ
- Posted on April 04, 2021
- Kitchen
- By Sabira Muhammed
- 349 Views
ചിക്കന്‍ കറിയുടെ പല വകഭേദങ്ങള്‍ ഉണ്ടെങ്കിലും സ്ഥിരം മസാല മണത്തില്‍ നിന്നൊക്കെ മാറി തികച്ചു വ്യത്യസ്തമാണ് ഈ ചിക്കൻ . വ്യത്യസ്തമായ രുചിയായതിനാല്‍ വീട്ടിലെത്തുന്ന അതിഥികള്‍ക്കും എല്ലാവർക്കും രുചിയുടെ പുതിയ ഒരു അനുഭവമായിരിക്കും റസ്റ്റോറെന്റ് രീതിയിൽ തയ്യാറാക്കുന്ന ഈ ചിക്കൻ കറി .