ചരിത്ര നേട്ടം സ്വന്തമാക്കി പി വി സിന്ധു
- Posted on August 02, 2021
- Sports
- By Krishnapriya G
- 247 Views
ഒളിംപിക്‌സിൽ രണ്ടു വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ഇതോടുകൂടി പി. വി സിന്ധു സ്വന്തമാക്കി

ടോക്യോ ഒളിമ്പിക്സ് ബാറ്റ് മിന്റോൻ ലൂസേഴ്സ് ഫൈനലിൽ പിവി സിന്ധുവിനു വെങ്കലം. ലോക പത്താം നമ്പർ താരമായ ചൈനയുടെ ഹി ബിങ് ചിയാവോയെ ആണ് സിന്ധു വെങ്കല പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം മിൽ 23-13, രണ്ടാം ഗെയിം മിൽ 21-15 സിന്ധു സ്കോർ ചെയ്തു. ഒളിംപിക്‌സിൽ രണ്ടു വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടം ഇതോടുകൂടി പി. വി സിന്ധു സ്വന്തമാക്കി.