ഫൈനൽ കാണാതെ ദീപക് പൂനിയ
- Posted on August 04, 2021
- Sports
- By Krishnapriya G
- 360 Views
ഫൈനൽ യോഗ്യത നേടാനായില്ലെങ്കിലും ഇനി വെങ്കല മെഡലിനായി ദീപക്ക് പൂനിയയ്ക് മത്സരിക്കാം

ടോക്യോ ഒളിംപിക്‌സ് പുരുഷ വിഭാഗം ഗുസ്തിയിൽ ദീപക് പൂനിയയ്ക് തോൽവി. 86 കിലോ വിഭാഗത്തിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് നോട് 10-0 ത്തിനാണു പൂനിയ സെമിയിൽ പരാജയപ്പെട്ടത്.
2019 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടികൊണ്ടാണ് ഇരുപത്തിരണ്ടുകാരനായ ദീപക് പൂനിയ 2020 ടോക്യോ ഒളിംപിക്‌സ് യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചത്.
ഫൈനൽ യോഗ്യത നേടാനായില്ലെങ്കിലും ഇനി വെങ്കല മെഡലിനായി ദീപക്ക് പൂനിയയ്ക് മത്സരിക്കാം.