സാൻ മീംസിൽ ബാഴ്‌സലോണയ്ക്ക് വിജയം..
- Posted on January 07, 2021
- Sports
- By Naziya K N
- 252 Views
സാൻ മീംസിൽ നടന്ന മത്സരത്തിൽ മൂന്നാം മിനുറ്റിൽ തന്നെ ഗോൾ നേടിയ ബിലീബാവോ ബാഴ്‌സലോണയെ പ്രതിരോധത്തിലാഴ്ത്തി ..

അത്ലറ്റിക്കോ ബിലീബാവോയെ രണ്ടിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബാഴ്‌സ ലാലിഗ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.സാൻ മീംസിൽ നടന്ന മത്സരത്തിൽ മൂന്നാം മിനുറ്റിൽ തന്നെ ഗോൾ നേടിയ ബിലീബാവോ ബാഴ്‌സലോണയെ പ്രതിരോധത്തിലാഴ്ത്തി .ബിലീബാവോ സ്‌ട്രൈക്കർ ഇനാങ്കി വില്യംസ് ആണ് ഗോൾ സ്കോറെർ .ബാഴ്‌സ മറുപടി പറഞ്ഞത് പ്രെഡ്രിയിലൂടെ .ഡി യോങ് 14 ആം മിനിറ്റ്ൽ നൽകിയ പാസ് ഒരു ഹെഡറിലൂടെ പെഡ്രി വലയിലാക്കി.പിന്നീട ക്യാപ്റ്റൻ ഊഴം ആയിരുന്നു.3862 മിനിറ്റുകളിൽ നേടിയ ഗോളുകളാണ് മത്സരത്തിൽ വഴിത്തിരിവായത്.ഗ്രീസ്മാൻ ആണ് മൂന്നാം ഗോൾ നേടാൻ മെസ്സിയെ സഹായിച്ചത്.