നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു.

  • Posted on March 26, 2023
  • News
  • By Fazna
  • 162 Views

 കൊച്ചി :  നെടുമ്പാശ്ശേരിയിൽ ഹെലികോപ്റ്റർ തകർന്നുവീണു.   കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.റണ്‍വേ അടച്ചു.

സ്വന്തം ലേഖകൻ.  

Author
Citizen Journalist

Fazna

No description...

You May Also Like