സർവീസുകൾ നിർത്തി സ്വകാര്യ ബസ് ഉടമകൾ

ലാഭകരമായ സർവീസുകൾ നടത്തുന്നതിന്ന് തടസ്സമില്ലെന്നും ഭാരവാഹികൾ അറിയിച്ചു. 

രൂക്ഷമായ കോവിഡ് പശ്ചാത്തലത്തിൽ സർവീസുകൾ നിർത്താൻ ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ് സർവീസുകൾ നഷ്ടത്തിലായതോടെയാണ് ബസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ എത്തിയത്. മേയ് ഒന്ന് മുതൽ സർവീസ് നടത്തില്ലെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കാനുള്ള അപേക്ഷ ) സമർപ്പിച്ച് ബസ് നിർത്തി ഇടാനാണ് തീരുമാനം. 9500 ഓളം ബസുകൾ മാത്രമാണ് നിലവിൽ നിരത്തിലുള്ളത്. ലാഭകരമായ സർവീസുകൾ നടത്തുന്നതിന്ന് തടസ്സമില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ആയി രജിസ്റ്റർ അറിയേണ്ടതെല്ലാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like