കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ആയി രജിസ്റ്റർ അറിയേണ്ടതെല്ലാം

ഒരെ മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്ക് രജിസ്റ്റർ ചെയ്യാം

കോവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത്  പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ. മേയ് ഒന്ന് മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. ഇതിനായി മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് ഡിവൈസ് വഴി സ്വന്തമായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ രജിസ്‌ട്രേഷൻ ചെയ്യാം?

  • www.cowin.gov.in ലേക്ക് ലോഗിൻ ചെയ്യുക 
  • തുടർന്ന് പേജിന്റെ മുകൾ ഭാഗത്ത് കാണുന്ന Register\sign in yourself എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം Get OTP സെലക്ട് ചെയ്യുക
  • മൊബൈൽ നമ്പർ നൽകുക .
  • തുടർന്ന് എസ്എംഎസ് ആയി മൊബൈൽ‌ നമ്പറിലേക്ക് ഒരു ഒ‌ടി‌പി ലഭിക്കും.
  • ഈ ഒ‌ടി‌പി നമ്പർ നൽകിയ വേരിവൈ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
  • ഒ‌ടി‌പി നടപടികൾ പൂർത്തിയാക്കിയാൽ വാക്‌സിൻ രജിസ്‌ട്രേഷൻ നടപടികളിലേക്കുള്ള പേജ് ലഭ്യമാകും.

വാക്സിനേഷൻ മാര്‍ഗരേഖ പുതുക്കി; രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന

Author
Sub-Editor

Sabira Muhammed

No description...

You May Also Like