കളി മറന്ന ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നു..
ഒരു ടീം എന്ന രീതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സിന് ആരാധന കരുടെ ഭീകര പിൻതുണ എന്നതിൽ അർത്ഥമില്ല ഒരു ശരാശരി ഫുട്ബോൾ പ്രേമിക്ക് പോലും ഒരു തരത്തിലും അംഗീകരിക്കാൻ ആകാത്ത തരത്തിൽ എല്ലാം ഒരുമാതിരി നിസ്സാരമട്ടിലാണ് അവർ കളിച്ചത് ഹൈദരാബാദ് ഫലത്തിൽ 3 ഗോളിന് ജയം നേടിയതാണ് ഡിഫൻസിൽ ആ ഹോമിപാം എടുത്ത് പറയക്കത്തക്ക കളിയാണ് കളിച്ചത്.. ഈ ഗെയിം ഒന്നും ബ്ലാഗൂരിനോട് വിലപ്പോവില്ല വിദേശ കളിക്കാർക്ക് നേരെ പന്ത് പോലു മിഡ് ഫീൽഡ് എത്തിച്ചിട്ടില്ല അതായത് സഹലിന് പന്ത് അയാൾ കളിച്ച പൊസിഷനിൽ പോലും കിട്ടിയില്ല.. എല്ലാം എപ്പോഴും ഒരു വിങ് ലൂടെ മാത്രം രണ്ടാം പകുതിയിൽ സഹൽ ചെറുതായി ഉണർന്നു പക്ഷെ ഫലമുണ്ടായില്ല.. ഈ ഗെയിം ഇവരെ എവിടെയും എത്തിച്ചില്ല, കളി ആകെ നിലവാരം കെട്ട രീതിയിൽ ആയിരുന്നു ഇരു ടീമുകളും സ്വായം പരിക്ക് പറ്റാതെ നോക്കിയുളള കളിയായിരുന്നു. പൊതു ബ്ലാസ്റ്റേഴ്സ് ഒരു നിലവാരവും ഇല്ലാത്ത രീതിയിലാണ് കളിച്ചത് ഒരു ഗോൾ തിരിച്ചടിക്കുന്നതിൽ തിർത്തും പ്ലാൻ ഇല്ലാത്ത കളിയായി മാറി .