ഒന്നാം ദിവസം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന പദവി ഇനി മാസ്റ്ററിനു സ്വന്തം...

രജനീകാന്തിന്റെ  2.0  മറികടന്നെന്നാണ് പുതിയ റിപ്പോർട്ട്.

മാസ്റ്റർ എന്ന വിജയ് സിനിമയ്ക്ക് ലോകമെമ്പാടും വാൻ വരവേൽപ്പാണ് ലഭിച്ചത്.ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരിക്കുന്നു. സിനിമ ഇറങ്ങി അതേ  ദിവസം തന്നെ ഓസ്‌ട്രേലിയയിൽ റെക്കോർഡ്  സൃഷ്ടിച്ചു.രജനീകാന്തിന്റെ 2.0 മറികടന്നെന്നാണ് പുതിയ റിപ്പോർട്ട്.ഇതോടു കൂടി മാസ്റ്റർ ഒന്നാം ദിവസം തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയിരിക്കുന്ന സിനിമയായി മാറിയിരിക്കുന്നു.മാസ്റ്റർ സിനിമയെ കുറിച്ച മികച്ച ഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെ വരും ദിവസങ്ങളിലും  കൂടുതൽ കളക്ഷൻ നേടാനും സാധ്യത ഉണ്ട്.

നടന്മാരായ വിജയ്,വിജയ് സേതുപതിയെയും ഗംഭീരമായാണ് സംവിധായകൻ ലോകേഷ് കനകരാജ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.കേരളത്തിൽ തീയേറ്ററുകളിൽ ആദ്യ ഷോ  അവസാനിച്ചപ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.


തിയേറ്ററുകൾ തുറന്നു...."മാസ്റ്റർ"ആഘോഷമാക്കി ആരാധകർ....


Author
No Image

Naziya K N

No description...

You May Also Like