കെയിൻ വില്യംസണിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം....
- Posted on December 04, 2020
- Sports
- By Naziya K N
- 295 Views
കെമെർ റോച്ചിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന കെയിൻ വില്ലിയംസിന്റെ ചിത്രം വൈറൽ ആകുന്നു.

ക്രിക്കറ്റ് ലോകത്ത് വൈറൽ ആയ ചിത്രമായിരുന്നു കെമെർ റോച്ചിനെ കെട്ടിപ്പിടിച്ച നിൽക്കുന്ന കെയിൻ വില്ലിയംസിന്റെ ചിത്രം.ന്യുസിലാൻഡ് നായകൻ വിന്ഡീസിനെതിരെയുള്ള മത്സരം തുടങ്ങുന്നതിനു മുമ്പായിരുന്നു കെമെർ റോച്ചിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്.ഈ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.വിൻഡീസ് താരത്തിന്റെ പിതാവ് ആൻഡ്രേ സ്‌മിത്തിന്റെ മരണത്തിൽ അനുശോചിച്ചു ഇരു ടീമുകളിലെ താരങ്ങളും കറുത്ത ആംബാൻഡ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത് .
താരം ടോം ലാദമിന്റെ വിക്കറ്റ് നേടിയ ശേഷം തന്റെ മുട്ടിൽ വീണു വികാരനിർഭയ നായാണ് തന്റെ പിതാവിന്റെ സ്മരണയിൽ ആ വിക്കറ്റ് സമർപ്പിച്ചത് .
കടപ്പാട്:ഫാൻപോർട്ട്