അസ്സൽ രുചിയിൽ കാബേജ്
- Posted on March 05, 2021
- Kitchen
- By Sabira Muhammed
- 75 Views
കാബേജ് കൊണ്ട് നമ്മൾ പല രുചിയിലുള്ള വിഭവങ്ങൾ കഴിച്ചിട്ടുണ്ട്. പച്ചയായിട്ടും അല്ലാതെയും. സദ്യയിൽ കിട്ടുന്ന കാബേജിന്ന് ഒരു പ്രതേകതരം രുചിയാണ്. പക്ഷെ അത് നമ്മളിൽ അധികമാർക്കും ഉണ്ടാക്കിയെടുക്കാൻ അറിയില്ല. അതുണ്ടാക്കിയെടുക്കാൻ നമ്മൾ പലകുറി ശ്രമിച്ചിട്ടുണ്ടെങ്കിലും അതെ രുചിയിലെത്താൻ കഴിഞ്ഞിട്ടില്ല .രുചിക്കൾക്കുമപ്പുറത്തേക്ക് കാബേജിൽ നമ്മുടെ ശരീരത്തിന് ആവിശ്യമായ പല പോഷകങ്ങളും ധാരാളമായി അടങ്ങീട്ടുണ്ട്. പോഷകങ്ങൾക്കൊപ്പം സദ്യയുടെ അതെ രുചിയിൽ ഒരു കാബേജ് തോരൻ ഉണ്ടാക്കിയെടുക്കാം .