അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരംവട്ടിയൂര്‍ക്കാവ്സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ്എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്നകംപ്യൂട്ടറൈസ്ഡ്ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(റ്റാലി), ടോട്ടല്‍സ്റ്റേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്‌വര്‍ക്കിംഗ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി, എന്നീകോഴ്‌സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075289889, 9495830907

Author
Citizen Journalist

Fazna

No description...

You May Also Like