യുക്രൈനില്‍ റഷ്യൻ ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
- Posted on March 01, 2022
- News
- By NAYANA VINEETH
- 41 Views
ഹാർകീവിലുണ്ടായ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഹാർകീവിലുണ്ടായ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്.
യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയും പങ്കാളികളാകും