മേരി കോം പുറത്ത്
- Posted on July 29, 2021
- Sports
- By Krishnapriya G
- 359 Views
ആറ് തവണ ലോക ബോക്സിങ് ജേതാവായ മുപ്പതെട്ടുകാരി മേരിക്കോമിന്റെ അവസാന ഒളിംപിക്‌സ് കൂടിയാണ് ഇത്

ടോക്യോ ഒളിംപിക്‌സ് ബോക്സിങ്ങിൽ ഇന്ത്യൻ താരം മേരികോം ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാം റൗണ്ടിൽ 3-2 ന് യോഗ്യത നേടിയ മേരികോം 51 കിലോ വിഭാഗത്തിൽ കോളംബിയയുടെ ഇൻ ഗ്രിറ്റ് വലൻസിയയോടാണ് പരാജയപ്പെട്ടത്. ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവാണ് മേരി. ആറ് തവണ ലോക ബോക്സിങ് ജേതാവായ മുപ്പതെട്ടുകാരി മേരിക്കോമിന്റെ അവസാന ഒളിംപിക്‌സ് കൂടിയാണ് ഇത്.