ഫൈനൽ മോഹം പൊലിഞ്ഞു; പി.വി സിന്ധു സെമിയിൽ പുറത്ത്
- Posted on July 31, 2021
- Sports
- By Krishnapriya G
- 361 Views
ഫൈനൽ യോഗ്യത നേടാനായില്ലെങ്കിലും സിന്ധുവിനു വെങ്കല മെഡലിനായി മത്സരിക്കാം

ടോക്യോ ഒളിംപിക്‌സ് ബാറ്റ്മിൻഡൻ മത്സരത്തിൽ പി. വി സിന്ധു ഫൈനൽ കാണാതെ പുറത്ത്. ചൈനീസ് തായ്‌പ്പെയ് താരം തായ്സുയിങി നോടാണ് സെമി ഫൈനലിൽ സിന്ധു പരാജയപ്പെട്ടത്. സ്കോർ (18-21,12-21) നേടി. നേരിട്ടുള്ള ഗെയിമിലായിരുന്നു സിന്ധുവിന്റെ തോൽവി . ഫൈനൽ യോഗ്യത നേടാനായില്ലെങ്കിലും, പി വി സിന്ധുവിനു ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
6 വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽക്കാരിയായി കാറ്റി ലെഡെക്കി