ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ പെൺകരുത്ത്....

തിങ്കളാഴ്ചയായിരുന്നു 17 മണിക്കൂറുകൾ കൊണ്ട് 17000 കിലോമീറ്ററുകൾ താണ്ടി എയർ ഇന്ത്യ വനിതാ ജീവനക്കാർ ചരിത്രം സൃഷ്ടിച്ചത്.

വനിതകൾ മാത്രം പറത്തിയ എയർ ഇന്ത്യയുടെ യാത്ര വിമാനം സാൻഫ്രാൻസിസ്‌കോയിലെ സിലിക്കൺവാലിയിൽ നിന്നും ബംഗളൂരുവിലെത്തി.തിങ്കളാഴ്ചയായിരുന്നു 17 മണിക്കൂറുകൾ കൊണ്ട് 17000 കിലോമീറ്ററുകൾ താണ്ടി എയർ ഇന്ത്യ വനിതാ ജീവനക്കാർ ചരിത്രം സൃഷ്ടിച്ചത്.

വിമാനം നിയന്ത്രിച്ചത് മുഖ്യ പൈലറ്റ് ആയ സോയാ അഗർവാളിന്റെ നേതൃത്വത്തിലായിരുന്നു.ക്യാപ്റ്റൻ പാപാഗാരി  തൻമയി ,ക്യാപ്റ്റൻ അക്കാന്ഷാ സോണാവാരേ,ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരടങ്ങുന്ന സംഘമാണ് വിമാനം പറത്തിയത്.വിമാനത്തിലെ യാത്രക്കാരും വനിതകളായിരുന്നു. കേരളമെന്ന്  രേഖപ്പെടുത്തിയ വിമാനമാണ് ചിത്രമായ ദൗത്യത്തിന്റെ ഭാഗമായത്.


ജനുവരി-10 ലോക ചിരി ദിനം ഒരു അവലോകനം...

Author
No Image

Naziya K N

No description...

You May Also Like