പുത്തൻ ഫീച്ചറുകളുമായി മാരുതി സുസുക്കി ബലെനോ വിപണിയിൽ

ആകർഷകമായ വിലയ്ക്ക് പുറമെ മാരുതിയുടെ സബ്‌സ്ക്രിപ്ഷൻ പദ്ധതിയിലൂടെയും ന്യൂ ഏയ്‌ജ് ബലേനോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 

പുത്തൻ സവിശേഷതകളുമായി പുതുപുത്തൻ മാരുതി സുസുക്കി വിപണിയിൽ എത്തിയിരിക്കുകയാണ്  ബലേനോ. 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ് പുതിയ പ്രീമിയം ഹാച്ച്ബാക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ആകർഷകമായ വിലയ്ക്ക് പുറമെ മാരുതിയുടെ സബ്‌സ്ക്രിപ്ഷൻ പദ്ധതിയിലൂടെയും ന്യൂ ഏയ്‌ജ് ബലേനോ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഈ വർഷം 7 പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 2022 ബലേനോയാണ് ആദ്യത്തേത്. 1,150 കോടി രൂപ മുതൽ മുടക്കിലാണ് 2022 മോഡൽ ബലേനോ നിർമിച്ചതെന്നും മാരുതി പറയുന്നു.

നാർസോ 50 സീരീസിലെ മൂന്നാമത്തെ ഫോണാണ് റിയൽമി നാർസോ 50

Author
Sub-Editor

NAYANA VINEETH

No description...

You May Also Like