പാൽപ്പൊടി എങ്ങനെ വീട്ടിൽ നിർമിക്കാം
- Posted on September 07, 2021
- Health
- By Deepa Shaji Pulpally
- 829 Views
പശുവിൻ പാൽ ഉപയോഗിച്ച് വീട്ടിൽ തന്നെ പാൽപ്പൊടി നിർമിക്കുന്നത് എങ്ങനെ എന്ന് നോക്കാം
സാധാരണയായി നമ്മൾ കടയിൽ നിന്നും പാൽപ്പൊടി വാങ്ങി ഉപയോഗിക്കാറാണുള്ളത്. എന്നാൽ പശുവിൻ പാൽ ഉപയോഗിച്ച് വീട്ടിൽ തന്നെ പാൽപ്പൊടി നിർമിച്ചെടുക്കാം. അതെങ്ങനെയാണെന്ന് നോക്കാം.