എന്റെ താരം - ജിൻസി ഫിലിപ്പ്
- Posted on April 06, 2021
- Sports
- By Sabira Muhammed
- 591 Views
പലതലമുറകൾക്കും ട്രാക്കിലേക്കുള്ള വഴികാട്ടിയായി തിളങ്ങിനിന്ന താരമാണ് ജിൻസി ഫിലിപ്പ് . കേരളക്കരയിൽ നിന്നും ലോകവേദികളിലേക്ക് ഓടിക്കയറിയ ഒളിമ്പ്യൻ . വിശേഷണങ്ങളും നേട്ടങ്ങളും ഒരുപാടുള്ള താരത്തിനെ അടുത്തറിയാം...
അന്താരാഷ്ട്ര ഷൂട്ടിംഗ് - ലോകകപ്പിൽ ഇന്ത്യയുടെ മനു ഭാസ്കർ, സൗരഭ് ചൗധരി സഖ്യം സ്വർണം നേടി.