വന്യമൃഗങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാൻ നാട്ടുകാർ മുന്നോട്ടിറങ്ങി
- Posted on October 27, 2020
- Localnews
- By Navas Thrissur
- 440 Views
നിരവധി ആളുകൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ പ്രദേശമാണ് താളൂപ്പാടം
ജീവൻ രക്ഷിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങി. താളൂപ്പാടം മുപ്ലി റോഡിന്റെ ഇരുവശവും കാടുകൾ വളർന്നതോടെ ആനയടക്കം വന്യമൃഗം ങ്ങൾ നിലയുറപ്പിച്ചാലും യാതരക്കാർക്കും അതിരാവിലെ ടാപ്പിങ്ങിനു പോകുന്ന തൊഴിലാളികൾക്കും നാട്ടുകാരും കാണാൻ സാധികാത്ത രീതിയിൽ വളർന്ന കാടുകളാണ് നാട്ടുകാർ ചേർന്നു വെട്ടി വൃത്തിയാക്കിയത്
നിരവധി ആളുകൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ പ്രദേശമാണ് താളൂപ്പാടം മുപ്ലി റോഡ്
അധികൃതരുടെ ഇടപെടലിനും കാത്തുനിൽക്കാതെ സ്വന്തം ജീവൻ സംരക്ഷിക്കാൻ നാട്ടുകാർ തന്നെ ഇറങ്ങുകയായിരുന്നു