ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യുപിയിലെ റായ്ബറേലിയിൽ സ്റ്റേഡിയം.
- Posted on April 06, 2023
- Sports News
- By Goutham Krishna
- 281 Views
ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യുപിയിലെ റായ്ബറേലിയിൽ സ്റ്റേഡിയം. എംസിഎഫ് റായ്ബറേലി സ്റ്റേഡിയമാണ് ‘റാണീസ് ഗേൾസ് ഹോക്കി ടർഫ്’ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. …
നിതു ഘംഗാസിനും നിഖത് സരിനും പിന്നാലെ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈനും സാവീതിയും വനിത ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലില്‍. ഇതോടെ ഇന്ത്യയുടെ നാല് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.ഞായറാഴ്‌ചയാണ് ഫൈനൽ. ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനാലാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേല്‍ക്കുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...... ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യുപിയിലെ റായ്ബറേലിയിൽ സ്റ്റേഡിയം. എംസിഎഫ് റായ്ബറേലി സ്റ്റേഡിയമാണ് ‘റാണീസ് ഗേൾസ് ഹോക്കി ടർഫ്’ എന്ന പേരിൽ പുനർനാമകരണം ചെയ്തത്. … ടെന്നീസ് ലോകത്തു നിന്നുള്ള ഏറെ സന്തോഷകരമായ വാർത്തയാണ് പ്രാധാന ട്രൻഡിങ്ങുകളിലോന്ന്. സ്തനാർബുദവും തൊണ്ടയിലെ അർബുദവും കണ്ടെത്തിയ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ബ്രീട്ടിഷ് ചാനലായ ടോക്ക്‌ടിവിയിൽ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ താൻ കാൻസർ വിമുക്തയാണെന്ന് അറിയിച്ചു.