പഴം കൊണ്ടൊരു നാടൻ പലഹാരം
- Posted on March 10, 2021
- Kitchen
- By Sabira Muhammed
- 462 Views
നമ്മുടെ നാട്ടിൽ ധാരാളമായി കിട്ടുന്ന സാധനമാണ് പലഹാരങ്ങൾ. പല രുചിയിലും രൂപത്തിലും എല്ലാം ഇതുണ്ടാക്കി എടുക്കാറുണ്ട്. കോഴിക്കോടെന്ന് പറയുമ്പോ ഹലുവയും കണ്ണൂരെന്നു പറയുമ്പോ കേക്കുമൊക്കെ മനസ്സിലോട്ട് വരുന്ന പോലെ കേരളത്തിലെ പല നാടുകളും അവരുണ്ടാക്കുന്ന പലഹാരങ്ങളുടെ പേരിൽ വളെരെ പ്രസിദ്ധമാണ്. ഓരോ നാടിനും അവരുടെ മാത്രം രുചിക്കൂട്ടിൽ ഒരുപാട് പലഹാരങ്ങൾ പിറക്കാറുള്ളത് കൊണ്ട് തന്നെ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും പലഹാരങ്ങളുടെ നിറസാന്നിധ്യമാണ്. ഇതുവരെ നമ്മൾ രുചിക്കാനിടയില്ലാത്ത ഒരു പലഹാരക്കൂട്ട് ഇവിടെയുണ്ട് ... പഴം കൊണ്ടുണ്ടാക്കാവുന്ന ഒരു നാടൻ പലഹാരം .