ഓൺലൈൻ ക്ലാസ് ആഘോഷമാക്കി കോഴിപ്പാട്ട്
- Posted on June 21, 2021
- Pattupetty
- By Sabira Muhammed
- 566 Views
ഓൺലൈൻ ക്ലാസിന്റെ രസകരമായ പിന്നാമ്പുറ കാഴ്ചകളുമായി കോഴിപ്പാട്ട്. സോഷ്യൽ മീഡിയ പൂവാലന്മാരുടെയും ക്ലാസ്സിലെ ഉഴപ്പന്മാരുടെയും കഥ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പകർ ഇവിടെ.