കങ്കണ റണാവത്തിന്റെ പുതിയ ചിത്രം; ദി ഇൻകാർനേഷൻ സീത

അലൗക്കിക് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവച്ച് കങ്കണ. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര നാടകമായ തലൈവിയിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്.

ഇന്ന്, നടി തന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചു -  ദി ഇൻകാർനേഷൻ സീത എന്നാണ് ചിത്രത്തിന്റെ പേര്.  അലൗക്കിക് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് ആണ് കഥ എഴുതിയിരിക്കുന്നത്.

ഒടിയന് ശേഷം 'മിഷൻ കൊങ്കൺ' ലൂടെ മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിക്കുന്നു

Author
Citizen journalist

Ghulshan k

No description...

You May Also Like