മാനവീയത്തെ നീർമാതളം ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം

മാനവീയം വീഥിയിലെ നീർമാതളം മരം നിൽക്കുന്ന ഇടം ഇനി മുതൽ പഞ്ചമി പെണ്ണിടം എന്ന് അറിയപ്പെടും. പൊതുഇടങ്ങൾ അപ്രാപ്യമായ സാധാരണ വനിതകൾക്ക് ഇടം ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാജം​ഗ്ഷന്റെ ഭാ​ഗമായാണ് പുതിയ നാമകരണം. നിർഭയയെ പോലെയുള്ള അതിജീവിതകൾക്കായി ഇവിടെ അനശ്വരമായ കെടാവിളക്ക് കത്തിക്കുമെന്നും വനിതാജം​ഗ്ഷൻ സംഘാടകർ അറിയിച്ചു.


സ്വന്തം ലേഖിക.


Author
Citizen Journalist

Goutham Krishna

No description...

You May Also Like