ചതിയിലൂടെ ചരിത്രം ഇരുട്ടിലേക്ക് തള്ളിയ കരിന്തണ്ടൻ

ചുരമാണ് വയനാട് എന്ന് കേൾക്കുമ്പോൾ ആദ്യം എല്ലാവരുടെയും ഓർമയിലേക്ക് എത്താറുള്ളത്. പ്രകൃതിരമണീയമായ വയനാട് ചുരത്തിന്റെ മനോഹാരിത കാണാൻ അനേകായിരങ്ങൾ എത്തുമ്പോൾ, എല്ലാവരും മറക്കുന്ന ഒരു പേരാണ് ആ ചുരത്തിന്റെ ഉപജ്ഞാതാവായ കരിന്തണ്ടന്റെ പേര്.  ബ്രിട്ടീഷുകാരാണ് വയനാട് ചുരം കണ്ടുപിടിച്ചതെന്ന് ചരിത്രങ്ങളിൽ രേഖപ്പെടുത്തി യഥാർത്ഥ അവകാശിയായ കരിന്തണ്ടനെ അവർ സഹയാത്രികൻ മാത്രമാക്കി ഇരുട്ടിലേക്ക് തള്ളി. ഇന്ന് വയനാട്ടുകാർക്ക് താമരശ്ശേരിയുമായി ബന്ധിപ്പിക്കുന്ന  പാതയാണ് ഈ ചുരം. വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന്റെ ജീവിത ഏടുകളിലേക്ക് നമുക്കൊന്ന് പോയി നോക്കാം.

കാവുകൾ ഭൂമിയുടെ സന്തുലിതാവസ്ഥാ വാഹകർ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like