അന്ധവിശ്വാസത്തിന്റെ നേർകാഴ്ചയുമായി 'പ്രഭാകരന്റെ കറിവേപ്പില'
- Posted on September 19, 2021
- Shortfilms
- By enmalayalam
- 621 Views
കറിവേപ്പില അന്ധവിശ്വാസം സത്യമോ മിഥ്യയോ? ഒരു യഥാർത്ഥ സംഭവം അതിൽ ഏച്ചുകെട്ടലോ മുഴപ്പോ ഇല്ലാതെ ചിത്രീകരിച്ച ലഘുചിത്രം
അന്ധവിശ്വാസം നാൾക്കുനാൾ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. സാധാരണക്കാർ മുതൽ ശാസ്ത്രജ്ഞർ വരെ ഇത്തരത്തിലുള്ള വിശ്വാസങ്ങളിൽ കുരുങ്ങി കിടക്കുന്നുണ്ട്. ചിലർക്കത് പരിഹാസ്യമാണെങ്കിൽ മറ്റു ചിലർക്കത് അങ്ങനെയല്ല! ഇത്തരത്തിൽ നമ്മുടെ നാട്ടിലുള്ള ഒരു വിശ്വാസമാണ് കറിവേപ്പിലയെ കുറിച്ച്.