സംസഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി

50 ശതമാനം ജീവനക്കരേ വച്ച്  കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം 

ജൂൺ 9 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. ചില മേഖലകൾക്ക്  ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 50 ശതമാനം ജീവനക്കരേ വച്ച്  കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.  ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  കൂടുതൽ ഇളവുകൾ ഘട്ടം ഘട്ടമായി  നൽകാനാണ് ധാരണ. ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഉണ്ടാവുക.

പൗരത്വത്തിന് മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like