മുത്തശ്ശികഥയിലെ കൊതിയൂറുന്ന രുചി
- Posted on February 18, 2021
- Kitchen
- By Sabira Muhammed
- 302 Views
മുത്തശ്ശികഥകളിലെ ഭക്ഷണങ്ങൾ എന്നും കൊതിയൂറുന്ന രുചികളാണ്... അതുകൊണ്ട് തന്നെയാണ് പഴയകാലത്തെ രുചിക്കൂട്ടുകൾ ഇന്നും പുതുമയോടെ നിൽക്കുന്നതും. പഴങ്കഞ്ഞിയും... തൈരും.. മോരും എല്ലാം അതിൽപ്പെടുന്നതാണ്. എന്നാലും പഴങ്കഞ്ഞിയാണ് താരം... ചോറിന്റെയും പഴങ്കഞ്ഞിയുടെയും രുചി ഒന്നൂടെ കൂടിയാൽ അത് തീരുന്ന വഴിയറിയില്ല...