യൂത്തന്മാർക്ക് വെല്ലുവിളിയായി വീണ്ടും മമ്മൂട്ടി

യൂത്തന്മാർക്ക് കടുത്ത വെല്ലുവിളിയാണ് മമ്മുട്ടിയുടെ പുതിയ ലുക്ക് എന്ന് ആരാധകരും അഭിപ്രായപ്പെടുന്നു

നടൻ മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരം​ഗമായി. ടൈനി പോണി എന്ന ക്യാപ്ഷനോടെയാണ് താരം പുത്തൻ ഹെയർ സ്റ്റൈലിൽ ഉള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത് താരങ്ങളടക്കം നിരവധി പേരാണ്. യൂത്തന്മാർക്ക് കടുത്ത വെല്ലുവിളിയാണ് മമ്മുട്ടിയുടെ പുതിയ ലുക്ക് എന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. ഈ ലുക്ക് പുതിയ ചിത്രത്തിന്റെതാണോ എന്നും ആരാധകർ ചോദിക്കുന്നു.

മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തൽ എതിർക്കപ്പെടേണ്ടത് തന്നെയാണ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like